കേന്ദ്ര തീരുമാനം വരുന്നത് വരെ ബൈക്കില്‍ കുട്ടികളുമൊത്തുള്ള യാത്ര- പിഴയീടാക്കില്ല…
തിരുവനന്തപുരം: ഇരുച്രക വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ‘ ഇളവ് തേടി സംസ്ഥാനം ക്രേന്ദ സര്‍ക്കാരിന് കത്തയച്ചു. പ്രന്തണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയെക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവു വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ക്രേന്ര സര്‍ക്കാരിന്റെ തിരുമാനം ഉണ്ടാകുന്നതു വരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്കു പിഴ ഈടാക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചു. കുട്ടികളുമായി ഇരുച്രകവാഹനത്തില്‍ യാത്ര പെയ്താല്‍ എ ഐ ക്യാമറ പിടികുടുമെന്ന ആശങ്കയ്ക്ക് പരിഹാരമാവുകയാണ്. തല്‍ക്കാലം പിഴ ഈടാക്കുന്നത് ഒഴിവാക്കാനുള്ള ആദ്യ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വികരിച്ചു. ഇരുച്രക വാഹനത്തില്‍ … Continue reading കേന്ദ്ര തീരുമാനം വരുന്നത് വരെ ബൈക്കില്‍ കുട്ടികളുമൊത്തുള്ള യാത്ര- പിഴയീടാക്കില്ല…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed