അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ.

അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ. Comunità delle Beatitudini അഥവാ അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന നാമത്തിൽ അറിയപ്പെടുന്ന സമൂഹത്തിന്റെ അമ്പതാം വാർഷികത്തിൽ അതിന്റെ പ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി ഏപ്രിൽ പതിനേഴാം തിയതി, തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.നിരവധി പുനഃസംഘടനകൾക്ക് ശേഷം, കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിൽ നിന്ന് ഉയർന്നുവന്ന ഈ സമൂഹത്തെ 2020-ൽ വത്തിക്കാനിലെ സമർപ്പിത സ്ഥാപനങ്ങൾക്കായുള്ള തിരുസംഘം “രൂപതാവകാശത്തിന്റെ സമർപ്പിത ജീവിതത്തിന്റെ ഒരു സഭാ കുടുംബമായി” അംഗീകരിച്ചു. ഇത്തരത്തിലുള്ള ആദ്യത്തെ സമൂഹമാണിത്. വാർത്തകൾക്കായി പാലാ … Continue reading അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ.