ഏറ്റുമാനൂരിൻ്റെ സമഗ്ര വികസനം

ഏറ്റുമാനൂർ: ഏറ്റുമാനൂരിൻ്റെ സമഗ്ര വികസനമാണ് കേരളാ കോൺഗ്രസ് (ബി) യുടെ ലക്ഷൃമെന്ന് കേരളാ കോൺഗ്രസ് (ബി) നിയോജക മണ്ഡലം കമ്മിറ്റി.ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൻ്റെ ഇപ്പോഴത്തെ നില പരിതാപകരമാണെന്നും കോട്ടയം ജില്ലയിലെ പ്രധാന പട്ടണമായ ഏറ്റുമാനൂരിൻ്റെ വികസനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണത്തോടെ ആരംഭിക്കണമെന്നും നിയോജക മണ്ഡലം കമ്മിറ്റിയിൽ തീരുമാനമായി. ഇത് സംബന്ധിച്ച് കേരളാ കോൺഗ്രസ് (ബി) ഭാരവാഹികൾ ചേർന്ന് ഗതാഗത മന്ത്രി ഗണേശ് കുമാറിന് നിവേദനം നൽകി. ഏറ്റുമാനൂർ ചന്തയിൽ നിന്ന് വരുന്ന മലിന ജലം കെഎസ്ആർടിസി … Continue reading ഏറ്റുമാനൂരിൻ്റെ സമഗ്ര വികസനം