സിനിമാരംഗത്തെ സ്ത്രീകളുടെ പരാതികൾ; അന്വേഷണം പൊലീസിന് വെല്ലുവിളിയാകും

സിനിമാരംഗത്തെ സ്ത്രീകളുടെ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ മുമ്പിലുള്ളത് കടുത്ത വെല്ലുവിളികൾ. പ്രമുഖർക്കെതിരെ ആരോപണങ്ങളുമായി നടിമാർ രംഗത്തെത്തിയെങ്കിലും ഇവർ പരാതികളുമായി രംഗത്തെത്തുമോ എന്ന ആശങ്ക പൊലീസിനുണ്ട്. പരാതികൾ ലഭിച്ചില്ലെങ്കിൽപ്പോലും പ്രാഥമികാന്വേഷണം നടത്തി മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision