സഭയിൽ സ്ത്രീകളുടെ മാതൃത്വം ഏറെ വിലപ്പെട്ടത്

“സ്ത്രീകളോടുള്ള അക്രമത്തിനും വിവേചനത്തിനും എതിരായ ആഫ്രിക്കൻ നെറ്റ്‌വർക്ക്” വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷനും (WUCWO) വേൾഡ് വിമൻസ് ഒബ്സർവേറ്ററിയും ചേർന്ന് ടാൻസാനിയയിലെ ദാർ എസ് സലാമിൽ വച്ച് ഒരു പ്രായോഗിക പരിശീലന കളരി സംഘടിപ്പിച്ചു.   വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷനും (WUCWO) വേൾഡ് വിമൻസ് ഒബ്സർവേറ്ററിയും (WWO) ലിംഗാധിഷ്ഠിത അക്രമങ്ങളോട് പ്രതികരിക്കുന്നതിന് ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാരും, മതവിശ്വാസികളുമായ സ്ത്രീ … Continue reading സഭയിൽ സ്ത്രീകളുടെ മാതൃത്വം ഏറെ വിലപ്പെട്ടത്