റോങ്ക്ളിൻ ജോൺ അനുസ്മരണംനടത്തി

ഏറ്റുമാനൂർ: കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന കാണക്കാരി സ്വദേശി കുഴിക്കാട്ടിൽ റോങ്ക്ളിൻ ജോണി (58) നെ ഏറ്റുമാനൂർ ജനകീയ വികസനസമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.വികസന സമിതി പ്രസിഡണ്ട് ബി. രാജീവ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് രാജു ഇമ്മാനുവൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. കാണക്കാരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ , കാണക്കാരി അരവിന്ദാക്ഷൻ, ജോർജ് ഗർവാസീസ്, തമ്പി ജോസഫ്, ബെറ്റ് സിമോൾ … Continue reading റോങ്ക്ളിൻ ജോൺ അനുസ്മരണംനടത്തി