കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്ത്: ഫ്രാന്‍സിസ് പാപ്പ

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നരനായാട്ടില്‍ കൊല്ലപ്പെട്ട ക്രൈസ്തവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്താണെന്ന് ഫ്രാന്‍സിസ് പാപ്പ ‘എക്സി’ല്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു. ഇരകളിൽ ധാരാളം പേർ വിശ്വാസ വിദ്വേഷത്താൽ കൊല്ലപ്പെട്ട ക്രൈസ്തവരാണെന്നും അവർ രക്തസാക്ഷികളാണെന്നും മുളക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന വിത്താണ് അവരുടെ സഹനബലിയെന്നും ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. ധൈര്യത്തോടും സ്ഥിരതയോടും കൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനാണ് അവർ നമ്മെ പഠിപ്പിക്കുന്നത്. യുദ്ധത്താൽ കഷ്ടപ്പെടുന്ന ജനത്തിനായി … Continue reading കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്ത്: ഫ്രാന്‍സിസ് പാപ്പ