കളറിംഗിൽ വർണ്ണ വിസ്മയമൊരുക്കി അരുവിത്തുറ സെൻ്റ് മേരീസിലെ കുരുന്നുകൾ

……. ……………………….. .അരുവിത്തുറ: വി.അൽഫോസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് പാലാ രൂപത കെ.സി.എസ്.എൽ സംഘടിപ്പിച്ച അൽഫോൻസ കളറിംഗ് മത്സരത്തിൽ പങ്കെടുത്ത് അരുവിത്തുറ സെൻ്റ് മേരീസിലെ കുട്ടികൾ മത്സരം ‘കളർഫുൾ’ആക്കി. സ്കൂളിലെ കുട്ടികളല്ലാംതന്നെ മത്സരത്തിൽ പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. ഒന്നാം സ്ഥാനം ലഭിയ്ക്കുന്ന കുട്ടിയ്ക്ക് രൂപതാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിയ്ക്കുമെന്ന് കെ.സി എസ്.എൽ രൂപതാ ഡയറക്ടർ റവ.ഫാ.ജോർജ് പുല്ലു കാലായിൽ അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളേയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ മാത്യു സാർ അഭിനന്ദിച്ചു വാർത്തകൾ വാട്സ് ആപ്പിൽ … Continue reading കളറിംഗിൽ വർണ്ണ വിസ്മയമൊരുക്കി അരുവിത്തുറ സെൻ്റ് മേരീസിലെ കുരുന്നുകൾ