ത്രിവർണ പതാകയുടെ ഓരോ നിറവും സൂചിപ്പിക്കുന്നത് എന്തിനെ?

ഇന്ത്യയുടെ ത്രിവർണ പതാകയ്ക്ക് ഒരു കോഡുണ്ട്. ഓരോ നിറത്തിനും ഓരോ അർത്ഥമുണ്ട്. മുകളിലെ കുങ്കുമ നിറം സൂചിപ്പിക്കുന്നത് ധീരതയെയും ത്യാഗത്തെയുമാണ്. മധ്യഭാഗത്തുള്ള വെള്ള നിറം സൂചിപ്പിക്കുന്നത് സത്യത്തെയും സമാധാനത്തെയുമാണ്. താഴെയുള്ള പച്ച നിറം സമൃദ്ധിയെ സൂചിപ്പിക്കുന്നു. മധ്യത്തിൽ 24 ആരക്കാലുകളുള്ള നീലനിറത്തിലുള്ള ചക്രം സാരാനാഥിലുള്ള അശോക സ്തംഭത്തിൽ നിന്നെടുത്തതാണ്. ഇത് ധർമ്മത്തെ സൂചിപ്പിക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ത്രിവർണ പതാകയുടെ ഓരോ നിറവും സൂചിപ്പിക്കുന്നത് എന്തിനെ?