ഉരുൾപൊട്ടൽ: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂർണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങൾ, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങൾ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്ട്രേഷൻ വിവരങ്ങൾ അറിയുന്നവർ കൽപ്പറ്റ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ സമീപിക്കാം. – 9188961929, 04936-202607 നമ്പറുകളിൽ ബന്ധപ്പെടാം. ഇ-മെയിൽkl12.mvd@kerala.gov.in വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision