ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനതല ഓൺലൈൻ സംഗമം നാളെ

കൊച്ചി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ തുടക്കത്തിന് പ്രേരകയും സംഘടനയുടെ ഉപമധ്യസ്ഥയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ നാളെ ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതി വൈസ് ഡയറക്ടേഴ്സ് ദിനമായി ആചരിക്കും. ശാഖാതലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന വൈസ് ഡയറക്ടർമാരുടെ സംസ്ഥാനതല ഓൺലൈൻ സംഗമം (ദ ലൈറ്റ്) നാളെ രാത്രി 8.30ന് നടക്കും. എല്ലാ ശാഖ, മേഖല, രൂപത വൈസ് ഡയറക്ടർമാരും പങ്കെടുക്കുന്ന സംഗമം ബെൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് … Continue reading ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനതല ഓൺലൈൻ സംഗമം നാളെ