‘പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് കേരളത്തിലുള്ളത്’

കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ മാതൃകാ ഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാഷണൽ ഹൈവേ വികസനവും ഗെയിൽ പൈപ്പ്ലൈനും യാഥാർഥ്യമാക്കി. പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് കേരളത്തിൽ. വാഗ്ദാനം നടപ്പാക്കിയത് കൊണ്ടാണ് ജനം തുടർഭരണം നൽകിയതെന്നും വ്യാവസായിക സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്നും മുഖ്യമന്ത്രി ന്യൂയോർക്കിൽ പറഞ്ഞു. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionWebsite pala.vision