കാലാവസ്ഥാ അടിയന്തരാവസ്ഥ നമ്മെ വെല്ലുവിളിക്കുന്നു

മനുഷ്യാവകാശ കൗൺസിലിന്റെ 53-ാമത് സാധാരണ സമ്മേളനത്തോടനുബന്ധിച്ച്, ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കും വിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യത്തിന്റെ ചുമതലയുള്ള മോൺ. ജോൺ പുട്ട്സർ പ്രസ്താവന നടത്തി കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മനുഷ്യാവകാശ കൗൺസിലിന്റെ 53-ാമത് സാധാരണ സമ്മേളനത്തോടനുബന്ധിച്ച്, ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കും വിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യത്തിന്റെ ചുമതലയുള്ള മോൺ  ജോൺ പുട്ട്സർ പ്രസ്‌താവന നടത്തി. COP27 സമ്മേളനത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ നടത്തിയ … Continue reading കാലാവസ്ഥാ അടിയന്തരാവസ്ഥ നമ്മെ വെല്ലുവിളിക്കുന്നു