തലപ്പലം ഗ്രാമ പഞ്ചായത്തിൽ ശുചിത്യോത്സവം ക്യാമ്പയിൻ നടത്തപ്പെട്ടു

തലപ്പലം: മാലിന്യ മുക്ത കേരളം കുട്ടികളിലൂടെ എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനു വേണ്ടി കുടുംബശ്രീ മിഷൻ ബാല സഭ കുട്ടികൾ വഴി നടത്തപ്പെടുന്ന ക്യാമ്പയിൻ ശുചിത്യോത്സവം തലപ്പലം ഗ്രാമ പഞ്ചായത്തിൽ നടത്തപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തിയതിന് ഒപ്പം തന്നെ അതാത് വാർഡ് മെമ്പർമാർ വാർഡ് തല ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനത്തിൽ സി ഡി എസ് സാമൂഹിക വികസന ഉപസമിതി കൺവീനർ ശാന്തമ്മ ശിവൻ, വി ഇ ഓ … Continue reading തലപ്പലം ഗ്രാമ പഞ്ചായത്തിൽ ശുചിത്യോത്സവം ക്യാമ്പയിൻ നടത്തപ്പെട്ടു