എന്റെ നാട് വ്യത്തിയുള്ള നാട്

വിശ്വാസോൽസവത്തിന്റെ ഭാഗമായി ചേന്നാട് ലൂർദ് മാതാ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ എന്റെ നാട് വ്യത്തിയുള്ള നാട് എന്ന പോഗ്രാം ശ്രദ്ധയമായി. അംഗൻവാടികൾ, അക്ഷയ പോസ്റ്റോഫിസ് , സ്കൂൾ സ്ഥാപനങ്ങൾ , ടൗൺ പ്രദേശങ്ങൾ ക്ലീനിംങ്ങ് നടത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ക്ലിനിങ്ങ് പരിപാടിയിൽ സൺഡേ സ്കൂൾ അധ്യാപകരും അണിചേർന്നു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision