പാക്കിസ്ഥാനിലെ ജരൻവാലയില്‍ മതനിന്ദ ആരോപണ മറവില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആക്രമണം നടത്തി അഗ്നിക്കിരയാക്കിയ ദേവാലയത്തിന് പുറത്തു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പാക്ക് ക്രൈസ്തവ സമൂഹം. ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ജരൻവാലയിലെ അക്രമികള്‍ തകർത്ത സെന്റ് ജോൺ ദേവാലയത്തിന് സമീപമാണ് ഇന്നലെ ഓഗസ്റ്റ് 20 ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്. തുറസ്സായ സ്ഥലത്തു നടന്ന ബലിയര്‍പ്പണത്തില്‍ നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. മെത്രാന്‍ ഉള്‍പ്പെടെ മൂന്നു വൈദികര്‍ കാര്‍മ്മികരായി. സാൽവേഷൻ ആർമി ചർച്ചിനോട് ചേർന്നുള്ള ഇടുങ്ങിയ ഇടവഴിയിൽ ഇരുന്നൂറോളം പേര്‍ … Continue reading അക്രമികള്‍ തകര്‍ത്ത ദേവാലയത്തിന് പുറത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പണം; ഞായറാഴ്ച ബലി മുടക്കാതെ പാക്ക് ക്രൈസ്തവര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed