ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും 22-ന്

ഏറ്റുമാനൂർ:ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 22-ന് ഏറ്റുമാനുരപ്പൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കലാകായിക മത്സരങ്ങൾ ,പൂക്കള മത്സരം , മികച്ച കർഷകരെ ആദരിക്കൽ, സമ്മാനദാനം, പൊതുസമ്മേളനം എന്നിവയുണ്ട്. രാവിലെ പതാക ഉയർത്തൽ കലാകായിക മത്സരങ്ങൾ .2 .30-ന് കുടുംബ സംഗമവും സമ്മാനവിതരണവും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും അസോസിയേഷൻ പ്രസിഡൻ്റ് ഒ .ആർ . ശ്രീകുമാർ അധ്യക്ഷത വഹിക്കും.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം മുഖ്യപ്രഭാഷണം നടത്തും.സമ്മാനദാനവും … Continue reading ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും 22-ന്