ക്രൈസ്തവരക്തസാക്ഷിത്വം ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ സാക്ഷ്യം
ഒരു ആദർശമോ, വിശ്വാസമോ, തന്റെ സംരക്ഷണത്തിനായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന വസ്തുവകകളോ വ്യക്തികളെയോ ഒക്കെ സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും വേണ്ടി ജീവൻ വെടിയാൻ തയ്യാറായ വ്യക്തികളെയാണ് പൊതുവിൽ ഇന്ന് രക്തസാക്ഷി എന്ന് വിളിക്കുന്നത്. ചിലയിടങ്ങളിൽ, പ്രത്യേകിച്ച് രാഷ്ട്രീയ, സാമൂഹിക ഇടങ്ങളിൽ വൈരികളുമായുള്ള പോരാട്ടത്തിൽ മരിക്കുന്നവരെപ്പോലും രക്തസാക്ഷി എന്ന പേര് നൽകി ഓർക്കാറുണ്ട്. മതപരമായ തലത്തിലേക്ക് വരുമ്പോൾ, സമാധാനപരമായി തന്റെ മതവിശ്വാസം ജീവിക്കുന്നതിനിടെ മറ്റുള്ളവരാൽ അക്രമിക്കപ്പെട്ട്, ജീവിതം നൽകേണ്ടിവരുന്ന ആളുകളെയാണ് പൊതുവിൽ രക്തസാക്ഷി എന്ന് വിളിക്കുന്നത്. ക്രൈസ്തവചിന്തയിലേക്ക് കടന്നുവരുമ്പോൾ ഇത് കൂടുതൽ വ്യക്തമാണ്. … Continue reading ക്രൈസ്തവരക്തസാക്ഷിത്വം ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ സാക്ഷ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed