സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്തവരും ഉത്തരവാദികളാണ്

സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്‌തവരും ഉത്തരവാദികളാണ്” എന്നു പരിശുദ്ധപിതാവ് സൂചിപ്പിച്ചു. ഓരോ വൈദികനും. എല്ലാവരും’ എന്ന് മാർപാപ്പ കുറിച്ചു. ‘ഞങ്ങൾ പുരോഹിതർ അത്മായരുടെ മേലധികാരികളല്ല, അവരുടെ ഇടയന്മാരാണ്. യേശു നമ്മളെ വിളിച്ചത്, ഒരുപോലെയാണ്- അല്ലാതെ ഒരാൾ മറ്റുള്ളവരേക്കാൾ കൂടിയത് അല്ലെങ്കിൽ ഒരാൾ ഒരുവശത്തും മറ്റുള്ളവർ മറുവശത്തും എന്ന രീതിയിലല്ല. മറിച്ച് പരസ്‌പരപൂരകമായിട്ടാണ്. നമ്മൾ സമൂഹമാണ്,’ അതുകൊണ്ട് ‘സി നഡാലിറ്റിയുടെ പാത സ്വീകരിച്ച് നമ്മൾ ഒത്തൊരുമിച്ചു നടക്കണം’ എന്ന് അദ്ദേഹം വിശദീകരിച്ചു. തങ്ങളുടെ ജീവിതാന്തസ് നോക്കാതെ അവരുടെ … Continue reading സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്തവരും ഉത്തരവാദികളാണ്