ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും മുട്ടുചിറ ഫൊറോന പ്രതിനിധി സമ്മേളനം

വൈദികനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ അപലപിച്ച് മുട്ടുചിറ ഫൊറോന പ്രതിനിധി സമ്മേളനം മുട്ടുചിറ: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ ആക്രമിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ മുട്ടുചിറ ഫൊറോന പ്രതിനിധി സമ്മേളനം അപലപിച്ചു. മുഴുവന്‍ കുറ്റവാളികളെയും എത്രയും വേഗം നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും മുട്ടുചിറ ഫൊറോനയിലെ ഏഴുപള്ളികളില്‍ നിന്നുള്ള വൈദികരുടെയും അത്മായ പ്രതിനിധികളുടെയും സമ്മേളനം പ്രതിഷേധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുട്ടുചിറ ഫൊറോന … Continue reading ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും മുട്ടുചിറ ഫൊറോന പ്രതിനിധി സമ്മേളനം