സാധാരണക്കാരായ ആളുകളിൽക്കിടയിൽ ഈശോയെ പ്രഘോഷിച്ച് ആറായിരത്തിലധികം പേർക്ക് മാമ്മോദീസ നൽകി തികച്ചും ലളിതമായ ജീവിതം നയിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ സാർവ്വത്രിക സഭയുടെ മുതൽക്കൂട്ടാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . രാമപുരത്തു വച്ചു നടന്ന ചരിത്ര സിമ്പോസിയത്തിൽ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം . വേരുകൾ മുറിക്കപ്പെടുന്ന പുറം തോടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു സമൂഹമായി ക്രൈസ്‌തവർ മാറുന്നു. ധൈര്യപൂർവ്വം പുറം തോടിന്റെ പുറത്തേക്ക് നമ്മൾ വളരണം അതിനുള്ള അവസരമാകട്ടെ ഈ സിമ്പോസിയം എന്ന അദ്ദേഹം കൂട്ടിച്ചേർത്തു . … Continue reading വേരുകൾ മുറിക്കപ്പെടുന്ന പുറം തോടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു സമൂഹമായി ക്രൈസ്‌തവർ മാറുന്നു : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed