അന്വേഷിക്കുക, കണ്ടെത്തുക, സ്വന്തമാക്കുക; ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്ര: പാപ്പാ

ഇറ്റലിയിൽ വേനൽക്കാല ചൂടിന്റെ മൂർദ്ധന്യതയിൽ ദിനങ്ങൾ കടന്നുപോകുമ്പോൾ  ഇതാ മറ്റൊരു ഞായറാഴ്ച കൂടി നമ്മുടെ ശ്രദ്ധയെ വത്തിക്കാന്റെ ചരിത്രമുറങ്ങുന്ന ചത്വരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു . പരിശുദ്ധ ദിനമായ ഞായറാഴ്ച്ച ക്രൈസ്തവർ ദിവ്യബലിക്കായി ദേവാലയത്തിലേക്ക് കടന്നു ചെല്ലുന്ന മനോഹരമായ കാഴ്ച നിരവധിയാളുകളുടെ മനസ്സിൽ സന്തോഷത്തിന്റെയും, ഉത്തേജനത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രതീക്ഷയുടേയുമൊക്കെ വിത്തു പാകിയ ചരിത്രം സത്യമായി ലോകത്തിന്റെ പല കോണുകളിൽ നിന്നും കേൾക്കുന്നതുപോലെ, കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഏറെ  പ്രധാനപ്പെട്ട മറ്റൊരു ഞായാറാഴ്ച ആഘോഷമാണ് പരിശുദ്ധ പിതാവ് ഓരോ  ഞായറാഴ്ചകളിലും പ്രാദേശിക … Continue reading അന്വേഷിക്കുക, കണ്ടെത്തുക, സ്വന്തമാക്കുക; ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്ര: പാപ്പാ