ക്രിസ്ത്യാനികള്‍ക്കെതിരായ ‘ജിഹാദ്’
നൈജീരിയയെ ‘ഭീകര ഗവണ്‍മെന്റ്’ ആയി പ്രഖ്യാപിക്കണം: യുഎസിനോട് നൈജീരിയന്‍ വൈദികന്‍ നൈജീരിയയിൽ നടക്കുന്നത് വ്യവസ്ഥാപിതമായ ജിഹാദും വംശഹത്യയും വംശീയ ഉന്മൂലനവുമാണെന്ന് പറഞ്ഞ ഫാ. അംബ്രോസ്, ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്ന ഫുലാനി എന്നറിയപ്പെടുന്ന മുസ്ലീം വംശീയസംഘം ഒരു പുതിയ സംഭവവികാസമല്ലെന്നും നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും കൂട്ടിച്ചേർത്തു. സെനെഗലിൽനിന്നും മൗറിഷ്യാനിയയിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ടിൽ നൈജീരിയയിലേക്ക് കുടിയേറിയ മുസ്ലിം ഫൂലാനികൾ ഏകദേശം 90 വർഷം നീണ്ടുനിന്ന ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിച്ചപ്പോൾ, ബ്രിട്ടീഷ് കൊളോണിയൽ നേതാക്കൾ അവരുടെ അധിനിവേശങ്ങളെ തടസ്സപ്പെടുത്തി. നൈജീരിയ പിന്നീട് … Continue reading ക്രിസ്ത്യാനികള്‍ക്കെതിരായ ‘ജിഹാദ്’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed