ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധ കുർബാന

ചങ്ങനാശേരി അതിരൂപത 25-ാമത് ബൈബിൾ കൺവെൻഷന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി മൈതാനത്ത് തുടക്കമായി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധകുർബാനയെന്നും ഈ സ്രോതസിൽ നിന്നും വിശ്വാസികൾ ദൈവികജീവനും കൃപകളും ആർജിക്കണമെന്നും ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. സഭയുടെ ഐക്യവും കെട്ടുറപ്പും ശിഥിലമാക്കാൻ തിന്മയുടെ ശക്തികൾ ഇന്നു വളരെ പ്രബലമായി പ്രവർത്തിക്കുന്നുണ്ട്. മിശിഹായിൽ പണിയപ്പെട്ട സഭയിൽ തിന്മയുടെ ശക്തി പ്രബലപ്പെടുകയില്ലെന്നും മാർ പെരുന്തോട്ടം പറഞ്ഞു.വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, മോൺ. … Continue reading ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധ കുർബാന