ക്രൈസ്തവസഭകൾ മാനവവികസനത്തിനായി ഒരുമിച്ചു പ്രവർത്തിക്കണം: ഫ്രാൻസിസ് പാപ്പാ

2024 ഓഗസ്റ്റ് 28 മുതൽ 30 വരെ ഇറ്റലിയിലെ ത്രാനിയിൽ നടക്കുന്ന പതിനേഴാമത് അന്തർക്രൈസ്തവ സിമ്പോസിയത്തിൽ സംബന്ധിക്കുന്നവർക്കും, തദവസരത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. അനുദിനം അഭൂതപൂർവമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന മാനവികബന്ധത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇത്തവണത്തെ സിമ്പോസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റോമിലെ അന്തോണിയാനും സർവകലാശാലയിലെ ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വലിറ്റിയും, അരിസ്റ്റോട്ടിൽ യൂണിവേഴ്സിറ്റി ഓഫ് തെസ്സലോനിക്കിയിലെ ഓർത്തഡോക്സ് ദൈവശാസ്ത്ര വിഭാഗവും സംയുക്തമായിട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. നരവംശശാസ്ത്രപരമായ മാറ്റത്തിന്റെ കാലത്ത്, കത്തോലിക്കരും, ഓർത്തോഡോക്സുകാരും തമ്മിലുള്ള … Continue reading ക്രൈസ്തവസഭകൾ മാനവവികസനത്തിനായി ഒരുമിച്ചു പ്രവർത്തിക്കണം: ഫ്രാൻസിസ് പാപ്പാ