ക്രിസ്തുവിനെയും പരിശുദ്ധ അമ്മയെയും സഭയെയും സ്നേഹിക്കുക: ഫ്രാൻസിസ് പാപ്പാ

അഗസ്റ്റീനിയൻ അസംപ്‌ഷൻ സഭാ വൈദികരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, തങ്ങളുടെ സഭാസ്ഥാപകന്റെ ഉദ്ബോധനങ്ങളനുസരിച്ച് സേവനം തുടരുവാൻ ആഹ്വാനം ചെയ്തു. മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി ജനറൽ ചാപ്റ്ററിന്റെ അവസരത്തിൽ റോമിൽ ഒത്തുകൂടിയ അഗസ്റ്റീനിയന് അസംപ്‌ഷൻ സഭാവൈദികരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, ഈ സന്ന്യാസസഭയുടെ സ്ഥാപകൻ വന്ദ്യനായ എമ്മാനുവേൽ ദൽസോണിന്റെ കാരിസം അനുസരിച്ച് മുന്നോട്ടുപോകാനും, അദ്ദേഹത്തിൻറെ പ്രബോധനങ്ങൾ അനുസരിച്ച് ക്രിസ്തുവിനെയും, പരിശുദ്ധ അമ്മയെയും സഭയെയും സ്നേഹിക്കുക എന്ന മൂന്നു നിയോഗങ്ങൾ അനുവർത്തിച്ച് ജീവിക്കാനും ആഹ്വാനം ചെയ്തു. ജൂൺ 22 … Continue reading ക്രിസ്തുവിനെയും പരിശുദ്ധ അമ്മയെയും സഭയെയും സ്നേഹിക്കുക: ഫ്രാൻസിസ് പാപ്പാ