ചൂണ്ടച്ചേരി സാൻ ജോസിന് തുടർച്ചയായി 100 മേനി ഫസ്റ്റ് ക്ലാസ് വിജയം

സി ബി എസ് ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ ചൂണ്ടച്ചേരി സാൻ ജോസിന് തുടർച്ചയായി 100 മേനി ഫസ്റ്റ് ക്ലാസ് വിജയം ഫെബ്രുവരി മാർച്ച് മാസങ്ങളിലായി നടന്ന സി ബി എസ് ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ മുൻ വർഷങ്ങളിലെ പോലെ നൂറുമേനി ഫസ്റ്റ് ക്ലാസ് വിജയം ആവർത്തിച്ച് ചൂണ്ടച്ചേരി സാൻജോസ് പബ്ലിക് സ്കൂൾ. പ്ലസ്തുവിലും പത്താം ക്ലാസിലും മുഴുവൻ വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസ് വിജയം നേടിയതോടൊപ്പം പ്ലസ് ടു വിഭാഗത്തിൽ 60% … Continue reading ചൂണ്ടച്ചേരി സാൻ ജോസിന് തുടർച്ചയായി 100 മേനി ഫസ്റ്റ് ക്ലാസ് വിജയം