മാതൃഇടവകയുടെ പ്രതിഷേധം

ചൂണ്ടച്ചേരി ഇടവക ശക്തമായി പ്രതിഷേധിച്ചു നമ്മുടെ ഇടവകാംഗവും പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളി അസി. വികാരിയുമായ ഫാ. ജോസഫ് ആറ്റുചാലിലിനെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതിൽ വികാരി റവ. ഡോ.തോമസ് കാലാച്ചിറയുടെ നേതൃത്വത്തിൽ ചൂണ്ടച്ചേരി ഇടവക സമൂഹം പ്രതിഷേധിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision