ചൂണ്ടച്ചേരി സെന്റ് ജോസഫ് സൺഡേ സ്കൂളിൽ 2022-2023 വിശ്വാസോത്സവ സമാപനവും, വാർഷികാഘോഷവും

ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സെന്റ് ജോസഫ് സൺഡേ സ്കൂളിൽ 6 ദിവസം നീണ്ടുനിന്ന വിശ്വാസോത്സവത്തിന്റെ സമാപന സമ്മേളനവും, വാർഷികാഘോഷവും 15-04-2023 ഇന്ന് നടത്തപ്പെട്ടു. രാവിലെ 11:00 AM ന് ആരംഭിച്ച വാർഷിക യോഗത്തിൽ സൺഡേ സ്കൂൾ ഡയറക്ടർ റവ.ഡോ.തോമസ് കാലാച്ചിറയിൽ അധ്യക്ഷത വഹിച്ചു റവ.ഡോ.ജോസഫ് അരിമറ്റം ഉദ്ഘാടനം ചെയ്തു.സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജെയ്സൺ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും, റവ.സി.ആൻസ് മുളയോലിക്കൽ FCC വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സൺഡേ സ്കൂൾ അധ്യാപകരും, വിദ്യാർത്ഥികളും, മാതാപിതാക്കളും യോഗത്തിൽ പങ്കുചേർന്നു. … Continue reading ചൂണ്ടച്ചേരി സെന്റ് ജോസഫ് സൺഡേ സ്കൂളിൽ 2022-2023 വിശ്വാസോത്സവ സമാപനവും, വാർഷികാഘോഷവും