വെള്ളിയേപ്പള്ളി മറ്റത്തിൽ ചിന്നമ്മ ബേബി (85) നിര്യാതനായി

പാലാ: റിട്ടയേർഡ് ഹെഡ്മാസ്റ്ററും ലേബർ ഇന്ത്യാ മുൻ ചീഫ് എഡിറ്ററുമായിരുന്ന വെള്ളിയേപ്പള്ളി മറ്റത്തിൽ പരേതനായ എം ജെ ബേബിയുടെ ഭാര്യ ചിന്നമ്മ ബേബി (85) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (27/10/2024) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ഭൗതികശരീരം ഇന്ന് (26/10/2024) വൈകിട്ട് 5.30ന് സ്വവസതിയിൽ എത്തിക്കും. പരേത മേലുകാവ് നടൂപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ: ജെസി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവൺമെൻ്റ് യു പി സ്കൂൾ, നടുവട്ടം, … Continue reading വെള്ളിയേപ്പള്ളി മറ്റത്തിൽ ചിന്നമ്മ ബേബി (85) നിര്യാതനായി