ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കൃഷിസദസ് നടത്തി.

: കർഷക ദിനത്തിൽ പ്രാദേശിക കർഷകനെയും മികച്ച കാർഷിക പ്രവർത്തനം നടത്തിയ വിദ്യാർത്ഥിനിയേയും ആദരിച്ചു. പ്രസ്തുത സമ്മേളനം സ്കൂൾ മാനേജർ റവ. ഫാ.സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സാബു മാത്യു അധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ ഏർപ്പെടുത്തിയ കാർഷിക രത്നം പുരസ്കാരം ജോൺ ബോസ്കോ കാക്കനാടിന് നൽകി ആദരിക്കുകയും തുടർന്ന് അദ്ദേഹം കൃഷി അറിവുകൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു. സ്കൂൾ അഗ്രി മാസ്റ്റർ അവാർഡ് ജേതാവ് അലീന ബിജോയെയും ഈ ചടങ്ങിൽ ആദരിച്ചു.പി .റ്റി .എ. … Continue reading ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കൃഷിസദസ് നടത്തി.