ഒളിംപിക്സിൽ ചരിത്രമെഴുതാൻ ചൈനയുടെ 11 കാരി പെൺകുട്ടി

പാരീസിൽ ഒളിംപിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ 11 വയസും 11 മാസവും പ്രായമുള്ള ചൈനയുടെ യങ് ഹഹാവോ. ചൈനയുടെ വനിതാ സ്കേറ്റ്ബോർഡിങ് ടീമിലാണ് യങ് ഹഹാവോ മത്സരിക്കുന്നത്. ടീമിനത്തിൽ ചൈന മെഡൽ നേടിയാൽ അത് ചരിത്രമാകും. കഴിഞ്ഞ മാസം പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ യങ് ഹഹാവോ ഒൻപതാം വയസിൽ ചൈനീസ് ദേശീയ ഗെയിംസിൽ മെഡൽ നേടി ഞെട്ടിച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് … Continue reading ഒളിംപിക്സിൽ ചരിത്രമെഴുതാൻ ചൈനയുടെ 11 കാരി പെൺകുട്ടി