തിരുസഭയിലെ പ്രഥമ കുട്ടികളുടെ ദിനത്തില്‍ വത്തിക്കാനിലെത്തിയത് പതിനായിരക്കണക്കിന് കുരുന്നുകള്‍

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ ആദ്യ ലോക ശിശുദിനത്തോടനുബന്ധിച്ച് വിശുദ്ധ ത്രീത്വത്തിൻ്റെ തിരുനാള്‍ ദിനമായ വത്തിക്കാനില്‍ ഒത്തുചേര്‍ന്നത് പതിനായിരക്കണക്കിന് കുരുന്നുകള്‍. വർണ്ണാഭമായ തൊപ്പികൾ ധരിച്ചു വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലാണ് കുരുന്നുകളും മാതാപിതാക്കള്‍ എത്തിച്ചേര്‍ന്നത്. വിശുദ്ധ കുർബാനയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഉൾപ്പെട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ പുഞ്ചിരിയോടെയാണ് കുട്ടികള്‍ക്ക് ഉള്ള തൻ്റെ പ്രസംഗം ആരംഭിച്ചത്. “പ്രിയപ്പെട്ട ആൺകുട്ടികളേ, പെൺകുട്ടികളേ, ദൈവത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാൻ നാം ഇവിടെയുണ്ട്. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും എണ്ണിപ്പറഞ്ഞുകൊണ്ട് അദ്ദേഹം … Continue reading തിരുസഭയിലെ പ്രഥമ കുട്ടികളുടെ ദിനത്തില്‍ വത്തിക്കാനിലെത്തിയത് പതിനായിരക്കണക്കിന് കുരുന്നുകള്‍