പാലാ കോർപ്പറേറ്റ് ഏജൻസിയും, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കുട്ടികൾ കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷി ചെയ്യപ്പെടുന്ന പച്ചക്കറി രാമപുരം SHLP സ്കൂളിലെ കുട്ടികൾ സ്വന്തം കൃഷിതോട്ടത്തിൽ വിളയിച്ച പച്ചക്കറികൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനു പുറമെ വാണിജ്യാടിസ്ഥാനത്തിൽ വിപണികളിൽ എത്തിച്ചു. 15 കിലോ വഴുതനങ്ങയും 10 കിലോ കുക്കുംബർവെള്ളരിയും ആണ് കുട്ടികർഷകർ വിപണിയിൽ എത്തിച്ചത്. ഓണക്കാലത്തു സ്വന്തം കൃഷിത്തോട്ടത്തിൽ വിളയിച്ച കപ്പളങ്ങാ അച്ചാറാക്കി വിപണികളിൽ എത്തിച്ചു അതിൽ നിന്ന് സമാഹരിച്ച തുക … Continue reading കുട്ടികർഷകർ വിപണിയിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed