‘പിണറായി വിജയൻ ഇന്ന് വൈകീട്ട് രാജിവെക്കണം’

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് പുതുപ്പള്ളി കൊടുത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് എംഎൽഎ. പുതുപ്പള്ളിക്കാർ കേരളത്തിന് വേണ്ടി നൽകിയ വിധിയെഴുത്താണ് ഇത്. പിണറായി വിജയന് അന്തസുണ്ടെങ്കിൽ ഇന്ന് വൈകുന്നേരം രാജിവെക്കണം. അത്ര കനത്ത പ്രകരമാണ് സർക്കാരിന് പുതുപ്പള്ളി നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE … Continue reading ‘പിണറായി വിജയൻ ഇന്ന് വൈകീട്ട് രാജിവെക്കണം’