മുഖ്യമന്ത്രിയുമായി വിദേശ വിദ്യാർഥികളുടെ കൂടിക്കാഴ്ച ഇന്ന്

കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശ വിദ്യാർഥികൾ ഒത്തുകൂടുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച. 33 രാജ്യങ്ങളിലെ 180 വിദേശ വിദ്യാർഥികളാണ് കേരളീയത്തിന് മുന്നോടിയായിട്ടുള്ള സംഗമത്തിൽ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിൽ ബിരുദതലം മുതൽ ഗവേഷണം വരെയുള്ള വിദ്യാർഥികളാണ് കേരളീയത്തിന്റെ ഭാഗമാകാൻ എത്തുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ … Continue reading മുഖ്യമന്ത്രിയുമായി വിദേശ വിദ്യാർഥികളുടെ കൂടിക്കാഴ്ച ഇന്ന്