മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രിയോടെ കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി നാളെയാണ് വയനാട്ടിലെത്തുക. നാളെയാകും മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി സന്ദർശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും മുഖ്യമന്ത്രി സന്ദർശിക്കും. അതേസമയം, രക്ഷാദൗത്യം പുരോഗമിക്കുകയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision