അരുവിത്തുറയിൽ ആവേശപൂർവ്വമായ CHI-RHO ഫെസ്റ്റിനു സമാപനം.

അരുവിത്തുറയിൽ ആവേശപൂർവ്വമായ CHI-RHO ഫെസ്റ്റിനു സമാപനം. അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന സൺഡേ സ്കൂൾ അരുവിത്തുറ വളരെ വ്യത്യസ്തമായ രീതിയിൽ വിശ്വാസോൽസവം നടത്തി. സൺഡേ സ്കൂളിലെ എല്ലാ കുട്ടികളുടെയും സഹകരണത്തോടെ കൈപ്പടയിൽ സമ്പൂർണ്ണ ബൈബിൾ എഴുതി തയ്യാറാക്കി. വിശ്വാസോത്സവത്തിന് ഒരു തീം സോങ് റെഡിയാക്കി, പ്രോ ലൈഫ് എക്സിബിഷനും ക്ലാസും നടത്തപ്പെട്ടു. കുട്ടികൾ ഭക്ഷണപ്പൊതികൾ റെഡിയാക്കി ഓൾഡേജ് ഹോം സന്ദർശിച്ചു അവരോടൊപ്പം സമയം ചിലവഴിച്ചു. ഈശോയുടെ ജനനം മുതൽ ഉത്ഥാനം വരെ ബൈബിൾ ടാബ്ലോ ഓരോ ഹൗസ് … Continue reading അരുവിത്തുറയിൽ ആവേശപൂർവ്വമായ CHI-RHO ഫെസ്റ്റിനു സമാപനം.