കൂടല്ലൂർ ചെറുപുഷ്പമീഷൻ ലീഗ് ന് ഗോൾഡൻ സ്റ്റാർ പുരസ്കാരം…

ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച മീഷൻ ലീഗ് ശാഖയ്ക്ക് ഉള്ള Golden Star പുരസ്ക്കാരം കൂടല്ലൂർ മീഷൻ ലീഗ് ശാഖയ്ക്ക് ലഭിച്ചു . കേരളത്തിലെ 12 രൂപതകൾ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന വിവിധ മിഷൻ ലീഗ് ശാഖകൾക്കാണ് ഗോൾഡൻ സ്റ്റാർ, സിൽവർ സ്റ്റാർ, മിഷൻ സ്റ്റാർ പുരസ്കാരങ്ങൾ നൽകുന്നത്. 2022-23 വർഷത്തെ പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം നൽകുന്നത്. ഈ വർഷം ഗോൾഡൻ സ്റ്റാർ ലഭിക്കുന്ന പാലാ രൂപതയിലെ ഏക ശാഖയാണ് കൂടല്ലൂർ മിഷൻലീഗ് … Continue reading കൂടല്ലൂർ ചെറുപുഷ്പമീഷൻ ലീഗ് ന് ഗോൾഡൻ സ്റ്റാർ പുരസ്കാരം…