ചെറുപുഷ്പ മിഷൻലീഗ് സീനിയേഴ്സ് ക്യാമ്പിന് തുടക്കമായി

ഭരണങ്ങാനം: ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രൂപതതല സീനിയേഴ്സ് ക്യാമ്പിന് ഭരണങ്ങാനം മാതൃഭവനിൽ തുടക്കമായി.സെപ്റ്റംബർ 18 ന് ആരംഭിച്ച ക്യാമ്പ്, പാലാ രൂപത വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കുട്ടികൾ നാളെയുടെ വാഗ്‌ദാനങ്ങാണ്. അവർ സഭയുടെയും കുടുംബങ്ങളുടെയും സമുദായത്തിൻ്റെയും അനുഗ്രഹമായിത്തീരണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മിഷൻലീഗ് രൂപതാ പ്രസിഡന്റ് ഡോ.ജോബിൻ ടി ജോണി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മിഷൻലീഗ് രൂപത ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ … Continue reading ചെറുപുഷ്പ മിഷൻലീഗ് സീനിയേഴ്സ് ക്യാമ്പിന് തുടക്കമായി