ചെറുപുഷ്പ മിഷൻലീഗ് കലോത്സവം: പാലാ രൂപത ഓവറോൾ ചാമ്പ്യന്മാർ
പാലാ: കേരള സംസ്ഥാന ചെറുപുഷ്പ മിഷൻലീഗിന്റെ കലോത്സവത്തിൽ പാലാ രൂപത ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വിവിധ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പാലാ രൂപത ഈ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed