ചെറുപുഷ്പ മിഷൻ ലീഗ് 77-ാമത് പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു

കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ 77-ാമത് പ്രവർത്തന വർഷത്തിന് തുടക്കമായി. വിജയപുരം രൂപതയിലെ പൊടിമറ്റം സെന്റ് ജോസഫ് ശാഖയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു സഹനങ്ങൾ അനുഗ്രഹത്തിന്റെ സ്രോതസുകളാണെന്ന് ബിഷപ്പ് പറഞ്ഞു. സഹനങ്ങളിലൂടെയാണ് യഥാർത്ഥ സ്നേഹം തിരിച്ചറിയുന്നത്. മയക്കുമരുന്ന് ലോബികളുടെ കറുത്ത കരങ്ങൾ കുട്ടികളെ ലക്ഷ്യമിടുന്നുണ്ടെന്നും അതു തിരിച്ചറിയണമെന്നും മാർ ജോസ് പുളിക്കൽ ചൂണ്ടിക്കാട്ടി. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ … Continue reading ചെറുപുഷ്പ മിഷൻ ലീഗ് 77-ാമത് പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു