ചേർപ്പുങ്കൽ കൃപാഭിഷേകം കൺവെൻഷന് ഇന്ന് തുടക്കം

ചേർപ്പുങ്കൽ: അമ്പതു നോയമ്പിനോടനുബന്ധിച്ചു ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ പള്ളി മൈതാനിയിൽ നടത്തുന്ന “ചേർപ്പുങ്കൽ കൃപാഭിഷേകം കൺവെൻഷന് ഇന്ന് തുടക്കം. മാർച്ച് 22 മുതൽ മാർച്ച് 26 വരെ തീയതികളിൽ ആണ് കൺവെൻഷൻ. അണക്കര മരിയൻ കേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളമ്നാലിന്റെ നേതൃത്വത്തിൽ ഉള്ള ടീം ആണ് കൺവെൻഷൻ നയിക്കുന്നത്. വൈകിട്ട് 4:00 മണിക്ക് ജപമാല, കുരിശിന്റെ വഴി, 5:00 മണിക്ക് ഫൊറോനാ വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ വിശുദ്ധ കുർബാന അർപ്പിക്കും. … Continue reading ചേർപ്പുങ്കൽ കൃപാഭിഷേകം കൺവെൻഷന് ഇന്ന് തുടക്കം