ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ വീണ്ടും പുരസ്കാര നിറവിൽ

സ്കൂളുകളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ അവാർഡ് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ സ്വന്തമാക്കി. തുടർച്ചയായി ഇതു രണ്ടാം തവണയാണ് ഈ അംഗീകാരം സ്കൂളിന് സ്വന്തമാകുന്നത്. മാനേജ്മെന്റിന്റെയും, സ്കൂൾ പി. ടി. എ. യുടെയും അധ്യാപക അനധ്യാപകരുടെയും നാട്ടുകാരുടെയും പൂർണ പിന്തുണയിൽ വിദ്യാർത്ഥികൾ നടത്തിയ വൈവിധ്യമാർന്ന ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാർഡ്. ശനിയാഴ്ച പാല ബിഷപ്പ് വയലിൽ മെമ്മോറിയൽ പാരീഷ് … Continue reading ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ വീണ്ടും പുരസ്കാര നിറവിൽ