വയനാടിന് സഹായവുമായി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ

ചേന്നാട് SMGHS റെഡ് ക്രോസ്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽവയനാട് ദുരിതാശ്വാസ സഹായത്തിനു സമാഹരിച്ച വസ്ത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ എന്നിവ കോട്ടയം റെഡ് ക്രോസ്സ് സൊസൈറ്റി വഴി ദുരിതബാധിത പ്രദേശത്തേക്ക് അയച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision