ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന്റെ കാരുണ്യ വണ്ടികൾ ശ്രദ്ധേയമാകുന്നു

ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെ പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്നേഹ വണ്ടി ഓടി തുടങ്ങി. എല്ലാ ചൊവ്വാഴ്ചകളിലും മണിയംകുളം രക്ഷാ ഭവനിലേക്ക് ഭക്ഷണ പൊതികളുമായി സ്നേഹ വണ്ടി കടന്നുചെല്ലുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും – അധ്യാപകരും ഇതിൽ പങ്കാളികളാകുന്നു. ഓരോ ആഴ്ചയിലുംഅറുപത് പൊതിച്ചോറുകളാണ് രക്ഷാഭവനിൽ എത്തിക്കുന്നത്. വിദ്യാർത്ഥികൾ നേരിട്ട് ഭക്ഷണ പൊതി നൽകുന്നതോടൊപ്പം അവരോരൊടത്ത് അല്പസമയം ചിലവഴിക്കാനും, സംസാരിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ … Continue reading ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന്റെ കാരുണ്യ വണ്ടികൾ ശ്രദ്ധേയമാകുന്നു