ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ സംഗീത യോഗാ ദിനം ആചരിച്ചു

ചെമ്മലമറ്റം .-ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ -സംഗീത യോഗ ദിനം ആചരിച്ചു സംഗീതത്തോടപ്പം യോഗാ പരിശീലനവും വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവ്വായി ഹെഡ് മാസ്റ്റർ ജോബെറ്റ് .തോമസ് -കായിക അധ്യാപിക ജെസി എം ജോർജ് . സംഗീത അധ്യാപകൻ ഫ്രാൻസിസ് .ജോസഫ് ഷാജി കോട്ടയിൽ എന്നിവർ നേതൃർ ത്വം നല്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision