ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

സ്വാതന്ത്ര്യത്തിന്റെ 77 – ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതി കാത്മകമായിഅവതരിപ്പിച്ചു – – തുടർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു ഓഗസ്റ്റ് 15 – തിയതി നടക്കുന്ന വന്ദേമാതരം സ്വാതന്തര്യ ദിനാഘോഷങ്ങളിൽ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ദേശീയ പതാക ഉയർത്തി സന്ദേശം നല്കും ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അധ്യക്ഷത വഹിക്കും തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിക്കും വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ