ചെമ്മലമറ്റം പള്ളിയിൽപന്ത്രണ്ടു ശ്ലീഹന്മാരുടെ പുതിയ തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ

ചെമ്മലമറ്റം: ചെമ്മലമറ്റം പള്ളിയിൽ പുതിയതായി നിർമ്മിച്ച പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും ഇന്ന് (29/10/23 ) ഉച്ചകഴിഞ്ഞ് 4.00 ന്‌ നടക്കും. ക്രിസ്തുരാജ നോടൊപ്പം നിൽക്കുന്ന പന്ത്രണ്ടു ശ്ലീഹന്മാരുടെ രൂപങ്ങളുടെയും രൂപക്കൂടിന്റെയും വെഞ്ചരിപ്പും തിരുസ്വരൂപങ്ങളുടെ പ്രതിഷ്‌ഠയും പാലാ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. തുടർന്ന് റവ ഡോ.സെബാസ്റ്റ്യൻ തയ്യിൽ വി.കുർബാന അർപ്പിക്കും . വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ , മുൻ വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അസി വികാരി ഫാ.തോമസ് കട്ടിപ്പറമ്പിൽ … Continue reading ചെമ്മലമറ്റം പള്ളിയിൽപന്ത്രണ്ടു ശ്ലീഹന്മാരുടെ പുതിയ തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ