ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുൾ

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ റെഡ് ക്രാസ് അംഗങ്ങൾ വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചു റെഡ്ക്രാസ് അംഗങ്ങളും അധ്യാപകൻ ജോബി തെക്കേതിലും ചേർന്നാണ് ഈ ആവശ്യം വിദ്യാർത്ഥികളെ അറിയിച്ചത് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും കുടി ശേഖരിച്ച സാധനങ്ങൾ റെഡ് ക്രാസ് സംഘടന വഴി വയനാട്ടിൽ എത്തിക്കും വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി പ്രത്യക പ്രാർത്ഥനാ ശിശ്രുഷകൾ നടത്തി ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് അധ്യാപകർ എന്നിവർ നേതൃർത്വം നല്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുൾ